ചെറുവാടത്തിൽ ബാലകൃഷ്ണൻ നിര്യാതനായി

 



കരിങ്കൽക്കുഴി :- ചെറുവാടത്തിൽ ബാലകൃഷ്ണൻ (82) നിര്യാതനായി . 

ഭാര്യ : കമല

മക്കൾ : ശ്രീജ, ശ്രീജിത്ത്, സന്തോഷ് മരുമക്കൾ : രാജൻ (റിട്ട. എസ്.ഐ പരിയാരം), ഷൈനി, ധന്യ.

സഹോദരങ്ങൾ : രോഹിണി (കാനൂൽ), രാഘവൻ പരേതരായ നാരായണൻ (പാപ്പിനിശ്ശേരി), കുഞ്ഞമ്പു, ഗോപാലൻ.

ഇന്ന് ജൂലൈ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ കണ്ണപ്പിലാവ് മകൻ്റെ വീട്ടിലും 1 മണിക്ക് കരിങ്കൽക്കുഴിയിലും പൊതുദർശനം. 2 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

Previous Post Next Post