കുറ്റ്യാട്ടൂർ പഴശ്ശിയിൽ നാട്ടുകാരും വായനശാല പ്രവർത്തകരും ചേർന്ന് റോഡിലെ കുഴികൾ അടച്ചു


കുറ്റ്യാട്ടൂർ :- നാട്ടുകാരും വായനശാല പ്രവർത്തകരും ചേർന്ന് കുറ്റ്യാട്ടൂർ പഴശ്ശിയിൽ റോഡിലെ കുഴികൾ അടച്ചു. റോഡിലെ വെള്ളംകെട്ടി കിടക്കുന്ന വലിയ കുഴികളാണ് അടച്ച് യാത്രായോഗ്യമാക്കിയത്.  പഴശ്ശി എട്ടേയാർ മുതൽ ഞാലിവട്ടം വയൽവരെയുള്ള റോഡിലേക്ക് വീഴാറായ  റോഡിന്റെ ഇരുവശവുമുള്ള മരക്കൊമ്പുകളും വെട്ടിമാറ്റി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.





Previous Post Next Post