ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായനാപക്ഷാചരണത്തിന്റെ ഭാഗമായി കെ.ദാമോദരൻ അനുസ്മരണം നടത്തി


മണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായനാപക്ഷാചരണത്തിന്റെ ഭാഗമായി കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. പി.സജിത്ത് കുമാർ ദാമോദരൻ അനുസ്മരണപ്രഭാഷണം നടത്തി.

പി.പി ചന്ദ്രൻ അദ്ധ്യത വഹിച്ചു. എം.ബാബുരാജ് സംസാരിച്ചു. പി.സുനോജ് കുമാർ സ്വാഗതവും എൻ.പ്രഭാകരൻ നന്ദിയും പറഞ്ഞു.




Previous Post Next Post