പാപ്പിനിശ്ശേരി:-കെ പി എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ഉപജില്ലാ പ്രസിഡന്റ് എ രാകേഷിന്റെ അധ്യക്ഷതയിൽ എംപി സജിത്ത് ഉപജില്ലാ സെക്രട്ടറി കെ ദീപ KPSTA സംസ്ഥാന കമ്മിറ്റി അംഗം ഉദ്ഘാടനം നടത്തി എം സി രേഷ്‌കുമാർ,റഷീദ എം പി,വി എസ് ലാൽ, കെ പ്രശാന്ത്, ധനേഷ്, രജിത് എന്നിവർ നേതൃത്വം നൽകി.