ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം ആഗസ്ത് 10 ന് കരിങ്കൽക്കുഴിയിൽ
Kolachery Varthakal-
കൊളച്ചേരി :- ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം ആഗസ്ത് 10 ശനിയാഴ്ച രാവിലെ 10 മണിക്ക് കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം ടി.കെ വർഷ ഉദ്ഘാടനം ചെയ്യും.