കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സെപ്റ്റംബർ 2 ന്


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം സെപ്റ്റംബർ 2 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.

തളിപ്പറമ്പ് നിയോജക മണ്ഡലംMLA എം.വി ഗോവിന്ദൻ മാസ്റ്റർ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള പി.കെ അധ്യക്ഷത വഹിക്കും. സാബു വി.വി  (അസി. എൻജിനീയർ , PWD ബിൽഡിംഗ്‌) റിപ്പോർട്ട് അവതരിപ്പിക്കും.

Previous Post Next Post