കൈകോർക്കാം വയനാടിനായി ; കെ.സി.ഇ.യു കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി


ചട്ടുകപ്പാറ :- കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റ് മെമ്പർമാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 

യൂണിറ്റ് സെക്രട്ടറി പി.സജിത്ത്കുമാറിൽ നിന്നും തുക കെ.സി.ഇ.യു ഏരിയ സെക്രട്ടറി ആർ.വി രാമകൃഷ്ണൻ ഏറ്റുവാങ്ങി.ചടങ്ങിൽ എം.വി സുശീല ,കെ.നാരായണൻ, ഒ.പ്രവീൺ എന്നിവർ പങ്കെടുത്തു.

Previous Post Next Post