Home തെരുവ്നായ കുറുകെ ചാടി ; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു Kolachery Varthakal -August 13, 2024 കണ്ണൂർ :- കക്കാട് കുഞ്ഞിപ്പള്ളിയിൽ തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.കുഞ്ഞിപ്പള്ളി കടലാക്കിയിലെ സലീമാണ് മരിച്ചത്.