മയ്യിൽ ചെറുപഴശ്ശിയിലെ കെ.രോഹിണി നിര്യാതയായി


മയ്യിൽ :- മയ്യിൽ ചെറുപഴശ്ശിയിലെ കെ.രോഹിണി (78)  നിര്യാതയായി. 

ഭർത്താവ്  : പരേതനായ പാളത്ത് കുഞ്ഞിരാമൻ. 

മക്കൾ : പുഷ്പവല്ലി, സുശീല, സത്യൻ (കണ്ടക്ടർ പത്മനാഭ ബസ്സ്), മരുമക്കൾ ഭരതൻ.എം (സി.പി.എം. ചെറുപഴശ്ശി ലോക്കൽ കമ്മറ്റി അംഗം), സജിത.സി (നിടുകുളം), പരേതനായ കൃഷ്ണൻ നാറാത്ത്‌ 

സഹോദരങ്ങൾ : പരേതരായ ഗോവിന്ദൻ , കണ്ണൻ, ഗോപാലൻ, കുഞ്ഞാതി (കയരളം), രോഹിണി (കല്ലുരി), ദേവി (കുറുന്തായ), നളിനി (വേശാല),

സംസ്കാരം ആഗസ്ത് 13 ചൊവ്വാഴ്ച 5 മണിക്ക് പൊറോളം കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post