ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്തബാധിതർക്ക് വേണ്ടി ഒന്നര ക്വിൻ്റൽ അരി കൈമാറി. ബ്ലോക്ക് പ്രസിഡൻ്റ് പി.കെ രഘുനാഥന് അരി കൈമാറി.
മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ, ശിവദാസൻ കെ.എം, മുരളി മാസ്റ്റർ, ശംസു കൂളിയാൽ, എം.പി പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.