വള്ളിയോട്ടെ വായോറ ശൈലജ നിര്യാതയായി

 


മയ്യിൽ:- വള്ളിയോട്ടെ വള്ളിയോട്ട് വായോറ ശൈലജ (54) നിര്യാതയായി 

ഭർത്താവ്:- ഗംഗാധരൻ ( കൂടാളി കുംഭം)

പരേതനായ ആനാച്ചി കുഞ്ഞിരാമൻ നമ്പ്യാരുടെയും  ദേവകിയമ്മയുടെയും മകളാണ്

മക്കൾ:ലിജി,ലയന  

മരുമക്കൾ - ജിനേഷ് ( മുംബെ), പ്രമോദ് (കയരളം) 

സഹോദരൻ : ശശികുമാർ(ദൽഹി)- 


സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post