ചാലോട് :- ചെറുകുഞ്ഞിക്കരിയിലെ ബിന്ദു നിവാസിൽ എൽ.വി ബിജു (42) നിര്യാതനായി ചാലോട് ബസ് സ്‌റ്റാൻ്റിലെ LBR ടെക്സ്റ്റെൽസ് പാർട്‌ണറാണ്.
പരേതനായ കെ.കെ രാഘവൻ മാസ്‌റ്ററുടെയും ഇന്ദിരയുടെ മകനാണ്.
സഹോദരങ്ങൾ : രാഗേഷ് (അലൈൻ), ബിന്ദു.
നാളെ ആഗസ്ത് 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വീട്ടിലും തുടർന്ന് 10 മണിക്ക് ചാലോട് ഇ.കെ നായനാർ സ്മാരക വായനശാലയിലും പൊതുദർശനത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.