കൊറ്റാളി ഹുദാമസ്ജിദിന് സമീപത്തെ മൂസ ഹാജി നിര്യാതനായി


കക്കാട് :- കൊറ്റാളി ഹുദാമസ്ജിദിന് സമീപം കുക്കു റോഡിൽ ഫഹിമാസിൽ പൊറ്റച്ചിലകത്ത് മൂസ ഹാജി നിര്യാതനായി. ഹുദാമസ്ജിദ് മുൻ പ്രസിഡന്റ് ആയിരുന്നു. 

Previous Post Next Post