കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി കെ.എം അബൂബക്കർ മക്കയിൽ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി പുതിയതെരു ഓണപ്പറമ്പിൽ താമസിക്കുന്ന കെ.എം അബൂബക്കർ മക്കയിൽ നിര്യാതനായി.

ഭാര്യ : കുറികളാകത്ത് ഫൗസിയ.

മക്കൾ : അമീൻ, അനസ്, അഫ്‌നാസ്, ഫാത്തിമ.


Previous Post Next Post