വളവിൽ ചേലേരിയിലെ ടി സി പത്മനാഭൻ നമ്പ്യാർ നിര്യാതനായി

 

ചേലേരി :- വളവിൽ ചേലേരിയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ ടി സി പത്മനാഭൻ നമ്പ്യാർ (71) നിര്യാതനായി.

 തെക്കേക്കരയിലെ പരേതനായ കുഞ്ഞമ്പു നമ്പ്യാർ,പരേതയായ മാധവി അമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ എംപി തങ്കമണി

 മക്കൾ:- പ്രജിത്ത് (ഡ്രൈവർ), എംപി സജിത്ത് (അധ്യാപകൻ കല്യാശ്ശേരി സൗത്ത് യുപി സ്കൂൾ,  കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), എം.പി. സുജിത്ത്.

മരുമകൾ :- ചൈതന്യ (ജില്ലാ ആശുപത്രി )

സഹോദരങ്ങൾ:- പരേതനായ ഗംഗാധരൻ, ഉണ്ണികൃഷ്ണൻ,ഓമന 

 ഭൗതികശരീരം ഇന്ന് ബുധനാഴ്ച ഒരു മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. ശവസംസ്കാരം നാലുമണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post