പാവന്നൂർ മൊട്ട:- ഒൻപതാംമൈലിലെ വലിയപുരയിൽ രാജൻ(69) നിര്യാതനായി.
ഭാര്യ: ചെറുവാട്ടിൽ സീത.
മക്കൾ വി.പി സിജു(മധുരാഗ് ജ്വല്ലറി ചക്കരക്കൽ), വി.പി സജു (സെയിൽസ് ഓർഗനൈസർ, മാതൃഭൂമി കണ്ണൂർ), വി.പി സജിന.
മരുമക്കൾ: കെ അരുൺ കുമാർ (മട്ടന്നൂർ), ഷിസിന പിലാക്കണ്ടി (തലശ്ശേരി), കെ.പി ഐശ്വര്യ (പെരുവളത്തുപ്പറമ്പ് കുട്ടാവ്).
സഹോദരങ്ങൾ: ശാന്ത, ലക്ഷ്മണൻ, ചന്ദ്രൻ ,പരേതനായ പുരുഷോത്തമൻ. സംസ്കാരം ബുധനായഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ-പൊറോളം ശാന്തിവനത്തിൽ നടക്കും.