കണ്ണൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

 


കണ്ണൂർ:-കണ്ണൂർ സെട്രൽ ജയിലിന് മുമ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരണപ്പെട്ടു. ചെറുകുന്ന് പൂങ്കാവ് സ്വദേശി ശശിധരനാണ് മരണപ്പെട്ടത്.

Previous Post Next Post