സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കം നിരോധിക്കപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്യുന്നതായി പരാതി ; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

 


തളിപ്പറമ്പ്:- സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്യുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി.

ആഗസ്ത് 2-ാം തീയ്യതി കേന്ദ്ര ഗവണ്മെന്റ് നിരോധനം ഏര്‍പ്പെടുത്തിയ 156 മരുന്നുകളിലെ ചില മരുന്നുകള്‍ ഇപ്പോഴും വ്യാപകമായി സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ ഫാര്‍മസികളില്‍ സുലഭമായി വിതരണം ചെയ്യുന്നുണ്ട്.

Previous Post Next Post