കൊളച്ചേരി :- കൊളച്ചേരിയിൽ പലയിടങ്ങളിലും ചൊറിയൻ പുഴു ശല്യം വ്യാപകമാകുന്നു. വീടുകളുടെ മുറ്റത്തും പറമ്പുകളിലും മതിലിലും നിറയെ പുഴുക്കളാണ്. വസ്ത്രങ്ങൾ ഉണക്കുന്നതിനു പുറത്തിടാൻ കഴിയാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും. കൊളച്ചേരിയിൽ തന്നെ പലയിടങ്ങളിലായി പുഴുശല്യം വ്യാപകമാണ്. ഈ പുഴുക്കൾ വാഴകൾ നശിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
കൊളച്ചേരിയിൽ ചൊറിയൻ പുഴു ശല്യം വ്യാപകമാകുന്നു