പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു

 


തലശ്ശേരി:- എരഞ്ഞോളിപ്പാലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു. കോടിയേരി ഉക്കണ്ടൻ പീടികയിലെ പുത്തലത്ത് ഹൗസിൽ ശ്രേയ (18) യാണ് മരിച്ചത്.

നാട്ടുകാരും പോലീസും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Previous Post Next Post