മഹ്ളറത്തുൽ ബദ്‌രീയ്യ നാളെ പള്ളിപ്പറമ്പിൽ


പള്ളിപ്പറമ്പ് : കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പള്ളിപ്പറമ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന മഹ്ളറത്തുൽ ബദ്‌രീയ്യ നാളെ സെപ്റ്റംബർ 1 ഞായറാഴ്ച രാത്രി 7 മണിക്ക് പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയ്യയിൽ നടക്കും. അബു അഹ്മദ് സഖാഫി നേതൃത്യം നൽകും.

Previous Post Next Post