പള്ളിരവിടെ മുഹമ്മദ് കുട്ടി ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇന്ന് പള്ളിപ്പറമ്പിൽ
Kolachery Varthakal-
പള്ളിപ്പറമ്പ് :- മുസ്ലിം ലീഗ് പള്ളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ പള്ളിരവിടെ മുഹമ്മദ് കുട്ടി ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇന്ന് ആഗസ്ത് 29 വ്യാഴാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് പള്ളിപ്പറമ്പ് ബാഫഖി തങ്ങൾ സ്മാരക സൗധത്തിൽ വെച്ച് നടക്കും.