വയനാടിന്റെ കണ്ണീരൊപ്പാൻ ; കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തി


കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ഫണ്ട് ശേഖരണം നടത്തി. 

മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ, ട്രഷറർ മുഹമ്മദ്‌ കുഞ്ഞി എ.വി, ഇബ്രാഹിം കുമ്മായക്കടവ്, ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് കാദർ കെ  പി, മഹറൂഫ് .ടി, നിസാർ കെ.പി, മുത്തലിബ്.ടി, സയ്യിദ് കെ.വി, ശിഹാബ് പി.പി, ഫാസിൽ പാറമ്മൽ, മൊയ്‌തീൻ പോള, സുബൈർ, സുഹൈൽ പി.പി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post