കുറ്റ്യാട്ടൂർ പോന്താറമ്പിലെ പി.കെ ജാനകി നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പോന്താറമ്പിലെ പി.കെ ജാനകി (നാരായണി - 78) നിര്യാതയായി. ഭർത്താവ്  : കഴക പുരയിൽ നാരായണൻ.

 മക്കൾ : ജനാർദനൻ (ഡ്രൈവർ), ശ്രീജ, ഷാജി, (ഓട്ടോ ഡ്രൈവർ,മയ്യിൽ) സിന്ധു

മരുമക്കൾ : സവിത (കടമ്പൂർ), സന്തോഷ് (കടമ്പൂർ), സിന്ധു (ഇരിണാവ്), വിനോദ് (കോലത്തുവയൽ)

സഹോദരങ്ങൾ : പി.കെ കുഞ്ഞമ്പു (അടുവാപ്പുറം), ജാനകി (തില്ലങ്കേരി), ഓമന (അടുവാപ്പുറം), സരസ്വതി (മാണിയൂർ), പരേതരായ ബാലകൃഷണൻ (ചന്തപ്പുര), പി.കെ ഗോവിന്ദൻ (അടുവാപ്പുറം)

സംസ്കാരം ഇന്ന് ആഗസ്ത് 15 ഞായറാഴ്ച രാവിലെ 11 മണിക്ക് പൊറോളത്തെ കുറ്റ്യാട്ടൂർ പഞ്ചായത്ത് നിദ്രാലയം ശ്മശാനത്തിൽ നടക്കും.

Previous Post Next Post