കൊളച്ചേരിയിലെ കുന്നുമ്പ്രത്ത് പ്രശോഭ് നിര്യാതനായി


കൊളച്ചേരി :- കൊളച്ചേരി പള്ളിപ്പറമ്പ് റോഡിനു സമീപത്തെ കുന്നുമ്പ്രത്ത് പ്രശോഭ് (30) നിര്യാതനായി. കുന്നുമ്പ്രത്ത് വേലായുധന്റെയും പരേതയായ സരളയുടെയും മകനാണ്. 

സഹോദരൻ : പ്രസൂൺ (സിവിൽ പോലീസ് ഓഫീസർ, മാങ്ങാട്ടുപറമ്പ)

സംസ്കാരം ഇന്ന് ആഗസ്ത് 15 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊളച്ചേരി പഞ്ചായത്ത് വാതകസ്മശാനത്തിൽ നടക്കും.

Previous Post Next Post