Home കുടുക്കിമൊട്ടയിൽ തീപിടുത്തം Kolachery Varthakal -August 16, 2024 മുണ്ടേരി:- കുടുക്കിമൊട്ടയിൽ തീപിടുത്തംആർ സി എം വണ്ടർ വേൾഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ചക്കരക്കൽ പോലീസും കണ്ണൂരിൽ നിന്ന് ഫയർ ഫോഴ്സും എത്തി തീയണച്ചു.