കുറ്റ്യാട്ടൂർ :- പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി. റിട്ട: ആർമി സുബേദാർ പി.കെ രവീന്ദ്രൻ പതാക ഉയർത്തി.
റിട്ട: എ.ഇ.ഒ പി.വി ബാലകൃഷ്ണൻ മാസ്റ്റർ, സോപാനം സെക്രട്ടറി ഇ.സുഭാഷ്, പ്രസിഡണ്ട്. ടി.ബൈജു, ജോ:സെക്രട്ടറി, സുഷാന്ത് കെ.എം എന്നിവർ സംസാരിച്ചു.