മടമ്പം ചെരിക്കോട് ഇടത്തിൽ വീട്ടിൽ ജാനകി അമ്മ നിര്യാതയായി


മടമ്പം :- മടമ്പം ചെരിക്കോട് ഇടത്തിൽ വീട്ടിൽ ജാനകി അമ്മ (79) നിര്യാതയായി.

ഭർത്താവ്  : പരേതനായ നാരായണൻ. 

മക്കൾ : പുഷ്പവല്ലി, പുരുഷോത്തമൻ. 

മരുമക്കൾ : കൃഷ്ണൻ, ഗീത മലപ്പട്ടം. 

സഹോദരങ്ങൾ : നാരായണൻ, കുഞ്ഞിരാമൻ, നാരായണി, പത്മിനി, സരോജിനി.

Previous Post Next Post