കൊളച്ചേരി :- സിപിഎം എടക്കൈ ബ്രാഞ്ച്, DYFI, പാട്ടയം കലാഗ്രാമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോലീസ് മുക്ക് ആനന്ദി വളപ്പ് റോഡ് - പാട്ടയം സൊസൈറ്റി മുസാൻ പീടിക റോഡരിക് ശുചീകരിച്ചു. റോഡരികിലെ കാട് വെട്ടിത്തെളിച്ചു.
സുമിത്രൻ, ഭാസ്കരൻ, ഉത്തമൻ, മുഹമ്മദ്കുഞ്ഞി, ദിനേശൻ, സജിത്ത് പാട്ടയം എന്നിവർ നേതൃത്വം നൽകി.