Home വയനാട് ദുരിതബാധിതർക്കുവേണ്ടി ഫണ്ട് സമാഹരണം നടത്തി Kolachery Varthakal -August 09, 2024 നെല്ലിക്കപ്പാലം :- വയനാട്ടിലെ ദുരിതബാധിതർക്കുവേണ്ടി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പള്ളികളിലെ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം നെല്ലിക്കപ്പാലം മഹല്ല് ഖത്തീബ് അർഷദ് യമാനി ഉസ്താദ് നിർവഹിച്ചു.