പള്ളിയത്തെ മുസ്തഫയുടെ ഇന്നത്തെ ഓട്ടോടാക്സി സർവ്വീസ് സുഹൃത്ത് രവീന്ദ്രനെ സഹായിക്കാൻ



കുറ്റ്യാട്ടൂർ :- പള്ളിയത്തെ ഓട്ടോ ടാക്‌സി ഡ്രൈവർ മുസ്‌തഫയുടെ ഇന്നത്തെ ഓട്ടോ ടാക്‌സി സർവീസ് നടത്തുന്നത് സുഹൃത്ത് രവീന്ദ്രന് വേണ്ടി. 

ഇരുവൃക്കകൾക്കും അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രവീന്ദ്രനും കുടുംബത്തിനും തന്നാൽ കഴിയുന്ന സഹായം നൽകണമെന്ന് ഉദ്ദേശത്തോടെയാണ് ഇന്ന് ആഗസ്റ്റ്‌ 29 വ്യാഴാഴ്ച മുസ്തഫ ഈ നന്മയ്ക്ക് നേതൃത്വം നൽകുന്നത്. കാരുണ്യയാത്രയ്ക്ക് നിങ്ങളാൽ കഴിയുന്ന തുക നൽകി സഹായിക്കേണ്ടതാണ്.



Previous Post Next Post