വളവിൽ ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരക്ക് സമീപത്തെ അളവൂർ മാധവി അമ്മ നിര്യാതയായി

 



ചേലേരി:-  വളവിൽ ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരക്ക് സമീപം താമസിക്കുന്ന അളവൂർ മാധവി അമ്മ (80 ) നിര്യാതയായി. 

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ 

മക്കൾ:- ഹരീന്ദ്രൻ, നാരായണൻ, ഗോപാലകൃഷ്ണൻ ( വൃന്ദാവനം ഹോട്ടൽ, ചേലേരി), ഓമന,വസന്ത. 


മരുമക്കൾ:- ഉഷ, രമണി, നിഷ, സജീവൻ, ശശി.  സഹോദരി കമല. 

സംസ്കാരം നാളെ 21-08-2024 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post