മുല്ലക്കൊടിയിൽ വീടിന് സമീപം കുന്നിടിഞ്ഞ് വീണു


മുല്ലക്കൊടി : മുല്ലക്കൊടിയിൽ വീടിന് സമീപം കുന്നിടിഞ്ഞ് വീണു. മുല്ലക്കൊടി ആയാർ മുനമ്പ് പള്ളിക്ക് പള്ളിക്ക് സമീപം താമസിക്കുന്ന റംഷാന ടി.വി യുടെ വീടിന് പിറകിലാണ് കുന്നിടിഞ്ഞത്. 

Previous Post Next Post