ചേലേരിയിലെ പുതിയ പുരയിൽ നാരായണി നിര്യാതയായി


ചേലേരി :- ചേലേരിയിലെ പുതിയ പുരയിൽ (കീരി വളപ്പിൽ) നാരായണി (92) നിര്യാതയായി.

ഭർത്താവ് : പരേതനായ കെ.വി ഗോപാലൻ 

മക്കൾ : കെ വി പ്രഭാകരൻ (കൊളച്ചേരി ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം), രമണി, സത്യൻ, പ്രദീപൻ, സുരേഷ് ബാബു, നിത.

മരുമക്കൾ : സരസ്വതി, രമേശൻ, രമാവതി, ബിന്ദു, സജിന, പ്രശാന്തൻ.

സഹോദരങ്ങൾ : ജാനകി, മാധവി, പരേതനായ ബാലൻ, നാരായണൻ, ഗോവിന്ദൻ, രാഘവൻ, നളിനി.

സംസ്കാരം ഇന്ന് ആഗസ്ത് 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post