കാഞ്ഞങ്ങാട്ടും പാലക്കാട്ടും FM സ്‌റ്റേഷൻ വരുന്നു


ന്യൂഡൽഹി :- കാഞ്ഞങ്ങാട്ടും പാലക്കാടും ഉൾപ്പെടെ രാജ്യത്തെ 234 നഗരങ്ങളിൽ സ്വകാര്യ എഫ്എം റേഡിയോ സ്‌റ്റേഷനുകൾ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. 

3 വീതം സ്‌റ്റേഷനുകൾ അനുവദിക്കാനാണു തീരുമാനം. എഫ്എം ചാനലിന്റെ മൊത്ത വരുമാനത്തിൻ്റെ 4% വാർഷിക ലൈസൻസ് ഫീസായി ഈടാക്കാനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

Previous Post Next Post