വയനാടിനൊരു കൈത്താങ്ങ് ; യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി LED ബൾബ് ചലഞ്ച് സംഘടിപ്പിക്കുന്നു
Kolachery Varthakal-
തളിപ്പറമ്പ് :- വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി LED ബൾബ് ചലഞ്ച് സംഘടിപ്പിക്കുന്നു. 150 രൂപയാണ് ബൾബിന്റെ വില.