മാങ്ങാട് :- മാങ്ങാട് കള്ള് ഷാപ്പിന് താഴെ കല്ല്യാശ്ശേരി വനിതാ ഗാർമെൻ്റ്സിന് എതിർവശം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി വീടിന് നാശം സംഭവിച്ചു.
കണ്ണൂരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ്സാണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്.അപകടത്തിൽ 3 പേർക്ക് പരിക്ക് പറ്റി.