കൊളച്ചേരി :- ഒക്ടോബർ 26,27 തീയ്യതികളിൽ നടക്കുന്ന കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരത്തിന്റെ ഭാഗമായുള്ള ചന്തലേലം ഒക്ടോബർ 6 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിൽ വെച്ച് നടക്കും.
താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Contact : +917356573179, 9746639464