റബീഹ് കോൺഫ്രൻസ് ഞായറാഴ്ച കടൂരിൽ

  


മയ്യിൽ:SYS,SKSSFകടൂർശാഖസംഘടിപ്പിക്കുന്ന റബീഹ് കോൺഫ്രൻസും മൗലിദ് സദസ്സും,ദഫ് പ്രദർശനവും ഖുബ്ബതുൽ ഖള്റാ ബുർദ സംഘം അവതരിപ്പിക്കുന്ന ഖവാലിയും ഉർദു നഹ്ത്തും സെപ്റ്റംബർ 29 ഞായറാഴ്ച രാത്രി 7 മണിക്ക് കണ്ണിയത്ത് ഉസ്താദ് നഗറിൽ വെച്ച് നടക്കും.

Previous Post Next Post