Home കൊട്ടപ്പൊയിൽ ഗുരുക്കൻമാർ കണ്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുക്കന്മാർ കണ്ടി മഖാം ഉറൂസ് ഇന്നും നാളെയും Kolachery Varthakal -September 28, 2024 മയ്യിൽ:-കൊട്ടപ്പൊയിൽ :- കൊട്ടപ്പൊയിൽ ഗുരുക്കൻമാർ കണ്ടി കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുക്കന്മാർ കണ്ടി മഖാം ഉറൂസ് ഇന്ന് നാളെയും വിവിധ പരിപാടികളൊടെ നടക്കും.