പെരുമാച്ചേരി സ്കൂളിന് സമീപം മുരിക്കുംഞ്ചേരി ശ്രീദേവിഅമ്മ (കുഞ്ഞൂട്ടി) നിര്യാതയായി


പെരുമാച്ചേരി :-
പെരുമാച്ചേരി എ യു പി സ്കൂളിന് സമീപം മുരിക്കുംഞ്ചേരി  ശ്രീദേവിഅമ്മ (കുഞ്ഞൂട്ടി) നിര്യാതയായി .90 വയസായിരുന്നു.

ഭർത്താവ് പരേതനായ സി ഒ കൃഷ്ണൻ നായർ.

 മക്കൾ: ഷീജ.എം, മണി.എം. 

മരുമക്കൾ :- ഹരീഷ്കുമാർ. എൻ.കെ , രാജി.എം.

സംസ്കാരം  11 മണിക്ക് കണ്ടക്കൈപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post