ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരയ്ക്ക് സമീപത്തെ എം വി.ജാനകി അമ്മ നിര്യാതയായി

 


ചേലേരി:-ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരയ്ക്ക് സമീപം യം.വി.ജാനകി അമ്മ (88)നിര്യാതയായി

പരേതൻഎം കെ .ബാലകൃഷ്ണൻ നമ്പ്യാർ (റി ഡേ ദേഫേഭാർ കണ്ണൂർ കലക്ട്രേറ്റ് ) ഭാര്യയാണ്.

മക്കൾ:പുഷ്പവല്ലി (പുൽപ്പള്ളി) സുശീല, ഹരിദാസൻ, ഡ്രൈവർ ,സത്യൻ ഡ്രൈവർ,  സുജിത്ത് (കൃഷ്ണാജ്വൽസ്), ലതിക പൂമംഗലം , ബിന്ദു വേശാല  മരുമക്കൾ:മുരളി, സുരേഷ്,രമാദേവി, മിനി.പരേതനായ അപ്പു 

ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ നടക്കും

Previous Post Next Post