കണ്ടക്കൈയിലെ തെയ്യം കലാകാരൻ പാടിച്ചാൽ ചന്തുക്കുട്ടി നിര്യാതനായി

 


മയ്യിൽ:- കണ്ടക്കൈയിലെ തെയ്യം കലാകാരൻ പാടിച്ചാൽ ചന്തുക്കുട്ടി (68) നിര്യാതനായി. ഭാര്യ: കെ പി സുജിത. മക്കൾ: പി സന്ദീപ് പണിക്കർ (മിൽമ ശ്രീകണ്ഠ‌പുരം), പി സജിമ, പി ശ്രീജിത്ത് (റെയിൽവേ, സേലം).


മരുമക്കൾ: ശ്രീതി (കായലോട്), രഞ്ജന (കുണ്ടേൻ കൊവ്വൽ), സജേഷ് പണിക്കർ (അഴീക്കൽ). സഹോദരങ്ങൾ: പി കുഞ്ഞിമാണി, പി കുഞ്ഞിരാമൻ, പി ചന്ദ്രൻ, പി മോഹനൻ, പി വത്സലൻ. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post