എം വി ജാനകി അമ്മ നിര്യാതയായി

 



പാന്തോട്ടം:-എടപ്പാറ എം.വി.ജാനകി അമ്മ(89) നിര്യാതനായി

ഭർത്താവ്: പരേതനായ ടി.എൻ.കുഞ്ഞപ്പ നമ്പ്യാർ (റിട്ട: എസ്.ഐ. ഓഫ് പോലീസ് )

മക്കൾ: വേണുനാഥൻ ( റിട്ട: കെൽട്രോൺ) ഹരിദാസൻ (റിട്ട: താലൂക്ക് സപ്ലൈ ഓഫീസർ)ശശിധരൻ (റിട്ട: എസ്.ഐ. ഓഫ് പൊലീസ്) പുഷ്പലത, ഗീത(റിട്ട: ടീച്ചർ, കമ്പിൽ എച്ച്.എസ്.എസ്). 

മരുമക്കൾ: പ്രമീളകടൂർ, ഹേമ അഴിക്കോട്, പ്രസീത കല്യാശ്ശേരി,നാരായണൻ കുട്ടി,പാന്തോട്ടം (റിട്ട:സുബൈദാർ ) ചന്ദ്രൻ (റിട്ട:അധ്യാപകൻ,പാമ്പുരുത്തി യു.പി.) സഹോദരി എം.വി. ഓമന അമ്മ കടൂർ. 

സംസ്കാരം ഇന്ന് ചൊവ്വ രാവിലെ 10 മണിക്ക് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ നടക്കും

Previous Post Next Post