നീലേശ്വരം :- നീലേശ്വരത്തെ മാവിങ്കൽ കുമാരൻ (66) നിര്യാതനായി. എ.കടുങ്ങാൻ - എം.കുമ്പ ദമ്പതികളുടെ മകനാണ്.
ഭാര്യ : ലത.എം
മക്കൾ :- ശ്രീജിഷ (CPIM കൊളച്ചേരി നോർത്ത് ബ്രാഞ്ച് അംഗം, കമ്പിൽ വനിത സഹകരണ സംഘം), ശ്രീജേഷ്
മരുമകൻ : വിനോദ് (നാറാത്ത്)
സഹോദരങ്ങൾ : ജാനകി, ബാലകൃഷ്ണൻ, ചന്ദ്രമതി, രാഘവൻ, രവി