നാറാത്ത് ഓണപ്പറമ്പിൽ ഇന്ദിര നിര്യാതനായി

 



നാറാത്ത്:- നാറാത്ത് ഓണപ്പറമ്പിൽ പരേതനായ മുൻ കണ്ണൂർജില്ലാ ബാങ്ക് മാനേജർ ലക്ഷ്മണൻ്റെ ഭാര്യ സി.ഇന്ദിര (70) നിര്യാതനായി 

മക്കൾ: സീമ, സത്തീഷ്, സുകേഷ്. 

മരുമക്കൾ: ഹരിദാസ്, ബിന്ദു, വിനൂജ.

സംസ്കാരം ഇന്ന് തിങ്കൾ രണ്ട് മണിക്ക് പയ്യാമ്പലം പൊതു സ്മശാനത്തിൽ നടക്കും.

Previous Post Next Post