കൊളച്ചേരി:- കൊളച്ചേരി എ യു പി സ്കൂളിന് സമീപം താമസിക്കുന്ന സി ബിന്ദു (42) നിര്യാതയായി.വിശ്വംഭരൻ, കമല ദമ്പതികളുടെ മകളാണ്.
ഭർത്താവ് :-അജേഷ് (TCഗെയ്റ്റ് )
മകൾ :- അമേയ (വിദ്യാർത്ഥിനി,കൊളച്ചേരി എ യൂ പി സ്കൂൾ )
സഹോദങ്ങൾ:-ദിലീപൻ ലത
സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.