എം.വി ഗോവിന്ദൻ എംഎൽഎ ഇന്നും നാളെയും മണ്ഡലത്തിൽ ; വിവിധ പരിപാടികളിൽ പങ്കെടുക്കും


തളിപ്പറമ്പ് :- എം.വി ഗോവിന്ദൻ എംഎൽഎ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തളിപ്പറമ്പ് മണ്ഡലത്തിലെ വി.വിധ പരിപാടികളിൽ പങ്കെടുക്കും. തിങ്കൾ രാവിലെ 10.30 തളിപ്പറമ്പ് താലൂക്ക് ആസ്ഥാനമായി നിർമിക്കുന്ന റവന്യു ടവർ പ്രവൃത്തി ഉദ്ഘാടനം. 2.30 - കുറുമാത്തൂർ ജിഎച്ച്എസ്എസ് പൂർത്തീകരിച്ച കെട്ടിടോദ്ഘാടനവും പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും. 3.30 - പന്നിയൂർ ഗവ. എൽ.പി സ്‌കൂൾ പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം. 5 മണി - കൊളച്ചേരി എഫ്എച്ച്സിയുടെ പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം.

ചൊവ്വാഴ്ച രാവിലെ 10.30 -ഗവ. മാപ്പിള യു.പി സ്കൂ‌ൾ പ്രവൃത്തി ഉദ്ഘാടനം. 11.30  ഇടിസി പൂമംഗലം-പന്നിയൂർ-മടക്കാട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം, കരിമ്പം ഫാം ടൂറിസം പ്രവൃത്തി ഉദ്ഘാടനം, കരിമ്പം ഫാം ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം. 12.30- തളിപ്പറമ്പ് രാജരാജേശ്വര റോഡ് നവികരണം പ്രവൃത്തി ഉദ്ഘാടനം. 3 മണി - പിഡബ്ല്യുഡി ഓഫീസ് കോംപ്ലക്സ് കെട്ടിടം ഉദ്ഘാടനം, തളിപ്പറമ്പ് മണ്ഡലം പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും - സ്ഥാപനങ്ങൾക്കും എംഎൽഎ എക്‌സലൻസ് അവാർഡ് വിതരണം, ഹജ്‌മുസ് ഓഡിറ്റോറിയം. 5.30- മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്‌സ് സംസ്ഥാന അവാർഡ്  ലഭിച്ചതിനുള്ള പൗരസ്വീകരണം.

Previous Post Next Post