കയരളം:-കിളിയളത്തെ കെ ഒ പി കാർത്ത്യായനി (79) നിര്യാതയായി
ഭർത്താവ്: പരേതനായ വേലായുധൻ നമ്പ്യാർ
മക്കൾ:കെ.ഒ.പി. മനോഹരൻ, ഓമന, സുരേശൻ, രമേശൻ, മുരളി, പരേതനായ രഞ്ജിത്ത്,
മരുമക്കൾ: രവീന്ദ്രൻ,ശ്രീജ, സന്ധ്യ,സിന്ധു, രേഷ്മ,
ശവസംസ്കാരം 25,9, 2024 ബുധൻ രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.