കടമ്പേരിയിലെ കെ.കെ നാരായണൻ നായർ നിര്യാതനായി


കടമ്പേരി :- കടമ്പേരിയിലെ ദൃശ്യ നിലയത്തിൽ കെ.കെ നാരായണൻ നായർ  (83) നിര്യാതനായി.

ഭാര്യമാർ : ശ്യാമള പി.വി, പരേതയായ പ്രഭാവതി

മക്കൾ : ദൃശ്യ പി.വി (കടമ്പേരി), പരേതനായ വിനോദ്, സ്വപ്ന, അനിത, മനോജ് (ചേലേരി)

മരുമക്കൾ : ശ്രീജ, അശോകൻ, ദിവ്യ, ഉണ്ണികൃഷ്ണൻ 

സഹോദരങ്ങൾ : പരേതയായ ജാനകി, രാമചന്ദ്രൻ

സംസ്കാരം ഇന്ന് സെപ്റ്റംബർ 30 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post